പൊന്നാനി അഴീക്കല്‍ ലൈറ്റ്ഹൗസിന് സമീപത്തെ കടലില്‍ നിന്നും ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി തിരുപ്പതി (35) എന്നയാളുടെ മൃതദേഹമാണ്.
എടപ്പാള്‍ ശുകപുരത്ത് ജെ.സി.ബി ഓപ്പറ്റേറ്ററാണ് ഇദ്ദേഹം. കൂടെ ജോലി ചെയ്യുന്നവരാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




