ബൈക്ക് മോഷണം പോയി

പരപ്പനങ്ങാടി: സദ്ദാംബീച്ചില്‍ ബദരിയ്യ ജുമാമസ്ജിദിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി. ശനിയാഴ്ച അര്‍ദ്ധരാതിയിലാണ് സംഭവം.

പള്ളിക്കടുത്തുള്ള കെ.പി സിറാജിന്റെ കെ എല്‍ 65 എഫ് 5234 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത സി.ടി 100 ബജാജ് ബൈക്കാണ് മോഷണം പോയത്. 100 മീറ്റര്‍ അകലെയുള്ള സി സി ടി വി പരിശോധിച്ചെങ്കിലും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരപ്പനങ്ങാടി പൊലീസ് : 04942410260, കെ.പി സിറാജ് 9544690975

 

Share news
error: Content is protected !!
Scroll to Top