പരപ്പനങ്ങാടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി.

പരപ്പനങ്ങാടി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി.

നമ്പുളം റോഡിലെ പട്ടണത്ത് ഫാഇസിന്റെ
KL65A4100 നമ്പര്‍ ബൈക്കാണ് കഴിഞ്ഞദിവസം
കാണാതായത്.

പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കി.

 

Share news
error: Content is protected !!
Scroll to Top