വള്ളിക്കുന്നില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ചു

വള്ളിക്കുന്ന്:വീട്ടുമുറ്റ് നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ചു. കച്ചേരിക്കുന്നിലെ ബുഷറ കാട്ടുങ്ങല്‍ പറമ്പിന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് കത്തിനശിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്.

സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

 

ദൃശ്യം….

Share news
error: Content is protected !!
Scroll to Top