
കോഴിക്കോട് : യുകെജി വിദ്യാര്‍ഥിനിയെ ഓട്ടോയില്‍ സ്‌കൂളിലേക്ക് കൊ ണ്ടുപോകുന്നതിനിടെ ലൈംഗി കമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ഒളവണ്ണ തരിപ്പാട ത്ത് ഹൗസില്‍ റൗഫി നെ(44)യാണ് പന്നിയങ്കര പൊ
ലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ സ്ഥാ പനത്തില്‍ അതി ക്രമിച്ചുകയറി സ്ത്രീ പീഡിപ്പി ക്കാന്‍ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും നടക്കാവ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്.
പ്രതി യെ റിമാന്‍ഡ് ചെയ്തു. എസ്‌ഐ കിരണ്‍ ശശിധരന്‍, എസ്‌ഐ ബാബു. എസ്സിപിഒ ശില്‍ജി ത്ത് ഷിബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




