കഞ്ചാവുമായി യുവാവ് പിടിയില്‍

കോഴിക്കോട് : പാളയം ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നട ത്തിയ യുവാവ് പിടിയില്‍. കക്കോടി ചെറുകുളം കള്ളിക്കാടത്തില്‍ പി എം ജംഷി റി (39) നെയാണ് സിറ്റി നര്‍ക്കോ ട്ടിക് സെല്‍ അസി. കമീഷണര്‍ കെ എ ബോസിന്റെ നേതൃത്വ ത്തിലുള്ള ഡന്‍സാഫും കസബ എസ്‌ഐ ജഗമോഹന്‍ ദത്തിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേര്‍ന്ന് പിടികൂടിയ ത്.

55 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. വിദ്യാര്‍ഥികളെയും യുവാക്ക ളെയും ലക്ഷ്യമിട്ടാണ് കഞ്ചാവ് വില്‍ക്കുന്നത്. ചെറിയ പൊതിക ളിലാക്കി 300, 500 രൂപ നിരക്കുക ളിലാണ് വില്‍പ്പന. ഡന്‍സാഫ് എസ്‌ഐ മനോജ് എടയേടത്ത്, അനീഷ് മുസ്സേന്‍വീട്, സുനോജ് കാരയില്‍, കസബ സ്റ്റേഷനിലെ സുനില്‍കുമാര്‍, ജിതേന്ദ്രന്‍, സക്കറിയ എന്നിവരാണ് അന്വേ ഷക സംഘത്തിലുണ്ടായിരുന്ന ത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top