പരപ്പനങ്ങാടിയില്‍ വീണു കിട്ടിയ സ്വര്‍ണം ഉടമയ്ക്ക് നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

പരപ്പനങ്ങാടി: ഓട്ടോറിക്ഷയില്‍ നഷ്ടപ്പെട്ട ഒരു പവന്റെ സ്വര്‍ണ ചെയിന്‍ ഉടമയ്ക്ക് തിരച്ചു നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി.

ചക്കച്ചാം വീട്ടില്‍ മുജീബിന്റെ സ്വര്‍ണാഭരണമാണ് മുഹമ്മദലി എന്ന ഓട്ടോ ഡ്രൈവര്‍ തിരിച്ചുനല്‍കിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top