
പരപ്പനങ്ങാടി: തണലിലേക്ക് മാറാതെ മാലാഖ കുട്ടികൾക്ക് തണലായ് അവരെ സന്തോഷിപ്പിക്കാനായ് അവർക്ക് മാത്രമായി CSR ആക്ടിവിയസ് (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി)യുടെ ഭാഗമായി. ഗവൺമെൻ്റ് മോഡൽ ലാബ് സ്‌ക്കൂളിലേയും ഗവൺമെൻ്റ് സ്‌പെഷ്യൽ ടീച്ചേഴ്‌സ് ട്രയിംഗ് സെൻ്റർ ചെട്ടിപ്പടിയിലെ കുട്ടികൾക്ക് JURASSIC WOLD 3 D ഫിലിം സൗജന്യമായി ഷോ നൽകി.
പ്രയാഗ് മാജിക് ഫ്രെയിം തിയേറ്റർ മാനേജർ ആൽബിൻ അലക്‌സ്, എഫ് ആൻഡ് ബി ഹെഡ് ജോസ് ജോൺ, മാജിക് ഫ്രെയി എം.ഡി. ലിസ്റ്റിൻ സ്റ്റീഫൻ, ജനറൽ മാനേജർ സെന്തിൽ രാജേഷ്, ഗവൺമെൻ്റ് സ്‌പെഷ്യൽ ടീച്ചേഴ്‌സ് കോഡിനേറ്റർ ജിഷ ടീച്ചർ, ഗവൻമെൻ്റ് മോഡൽ ലാബ് സ്‌ക്കൂൾ ഫാത്തിമ ടീച്ചർ, പി.ടി.എ. പ്രസിഡൻ്റ് നൗഫല് ഇല്ലിയൻ, മറ്റു അദ്ധ്യാപകരും സ്റ്റാഫുകളും പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




