തങ്കമ്മു (72) നിര്യാതയായി

പരപ്പനങ്ങാടി: കരിങ്കല്ലത്താണിയിലെ പരേതനായ തോട്ടശ്ശേരി വേലായുധന്റെ ഭാര്യ തങ്കമ്മു (72) നിര്യാതയായി. മക്കള്‍ :ഷാജി , സജിനി , സുധീഷ്, അനൂപ്. മരുമക്കള്‍ : അനിത, ദിനേശന്‍, റിന്‍സി , രതില.
സംസ്‌ക്കാരം ബുധന്‍ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top