താനാളൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

താനാളൂര്‍:മീനടത്തൂര്‍ തുമരക്കാവ് റോഡില്‍ താമസിക്കുന്ന അണ്ണച്ചം പള്ളി ബീരാന്‍കുട്ടിഹാജിയുടെ മകന്‍ ഷബീബ് റഹ്‌മാന്‍(44) റിയാദില്‍ വെച്ച് മരണപ്പെട്ടു. ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

മാതാവ് :ഫാത്തിമ ,ഭാര്യ ഹഫീസ ,മക്കള്‍: ഹാദിയ ,ഷഹദിയ, ദിയ, സൈന്‍ ഫാരിസ് , മുഹമ്മദ് ഐസം. സഹോദരങ്ങള്‍ ഷാബില്‍(യു എ ഇ). ഖലീല്‍ റഹ്‌മാന്‍(യു എ ഇ), സുഹാന, റിസ് വാന . മൃതദേഹം നാട്ടില്‍ എത്തിക്കുവാനുള്ള ശ്രമങ്ങള്‍ കെ എം സി സി യുടെ നേതൃത്വത്തില്‍ നടന്നു വരുന്നരികയാണ്.

Share news
error: Content is protected !!
Scroll to Top