പരപ്പനങ്ങാടിയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു

പരപ്പനങ്ങാടി:വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. പരപ്പനങ്ങാടി കൊടപ്പാളി സ്വദേശി സി കെ ജിതീഷ് കുമാറിന്റെ(അജന്ത) വീട്ടുമറ്റത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് കിണര്‍ ഇടിഞ്ഞു താഴ്ന്നത്.

ശബ്ദം കേട്ട് വീട്ടുകാര്‍ വന്ന് നോക്കിയപ്പോഴാണ് കണര്‍ ഇടിഞ്ഞുതാഴ്ന്നത് കണ്ടത്. രണ്ട് ദിവസമായി പ്രദേശത്ത് കനത്തമഴയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top