യുവാവിനെ കാണ്മാനില്ലെന്ന് പരാതി

തിരൂര്‍ നിറമരുതൂര്‍ കാളാട് സ്വദേശി വടക്കെപ്പുറം ഇബ്രാഹിം എന്നവരുടെ മകന്‍ സഹീര്‍ (34) നെ 2024 ഡിസംബര്‍ ഒന്നാം തിയ്യതി മുതല്‍ കാണ്‍മാനില്ലെന്ന് പരാതി.

സുഹൃത്തിനൊപ്പം ബാംഗ്ലൂരിലേക്ക് യാത്ര പുറപ്പെടുകയും, അവിടെ എത്തുകയും എന്നാല്‍ ഡിസംബര്‍ രണ്ടാം തിയതിമുതല്‍ ഒരു വിവരവും ഇല്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുക്കുന്ന നമ്പറില്‍ അറിയിക്കണം.9947065358,9645038565,9846254242

Share news
error: Content is protected !!
Scroll to Top