Section

malabari-logo-mobile

താമരശ്ശേരി സ്റ്റേഷന്‍ എസ് ഐ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

HIGHLIGHTS : Thamarassery Station SI died of heart attack

കോഴിക്കോട് : നെഞ്ചുവേദനയെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണു മരിച്ചു. താമരശ്ശേരി സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ സനൂജാണ് (37) മരിച്ചത്.

രാവിലെ ജോലിക്ക് എത്തിയ ഉടനെ നെഞ്ച് വേദന അനുഭവപ്പെടുകയും സ്റ്റേഷനില്‍ കുഴഞ്ഞ് വീഴുകയുമായിരുന്നു.

sameeksha-malabarinews

ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!