മാലിന്യം കത്തിച്ച പുകശ്വസിച്ച ടെക്‌സ്‌റ്റൈല്‍സ് ജീവനക്കാര്‍ ചികിത്സ തേടി

HIGHLIGHTS : Textile workers seek treatment after inhaling smoke from burning waste

മലപ്പുറം: മാലിന്യം കത്തിച്ചപ്പോഴു ണ്ടായ പുക ശ്വസിച്ച് ശ്വാസ തടസ്സം നേരിട്ട മലപ്പുറം കിഴ ക്കെത്തലയിലെ പ്രീതി ടെക് സ്‌റ്റൈല്‍സിലെ ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഞായര്‍ രാത്രി എട്ടര യോടെയാണ് സംഭവം. വനിതാ ജീവനക്കാര്‍ക്കാണ് ശ്വാ സതടസ്സം നേരിട്ടത്.

sameeksha-malabarinews

അഞ്ച് ജീവനക്കാര്‍ മലപ്പുറത്തെ സ്വ കാര്യ ആശുപത്രിയിലും നാ ലുപേര്‍ കോട്ടക്കലിലെ ആശുപത്രിയിലുമാണ് ചികി ത്സതേടിയത്. ടെക്‌സറ്റൈല്‍സി ന് പിറകിലാണ് മാലിന്യം കത്തിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!