
കുണ്ടൂർ: ബൈക്ക് മറിഞ്ഞു മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റു. സുപ്രഭാതം തിരൂരങ്ങാടി ലേഖകൻ മുഷ്താഖ് കൊടിഞ്ഞി, തിരൂരങ്ങാടി മാധ്യമം ലേഖകൻ അനസ് കരിപറമ്പ് എന്നിവർക്കാണ് പരിക്കേറ്റത്.കുണ്ടൂരിൽ വെച്ചാണ് അപകടം.
റോഡിൽ കിടന്ന നായ പെട്ടെന്ന് എണീറ്റപ്പോൾ ബൈക്ക് തട്ടി മറിയുകയായിരുന്നു. ഇരുവരും കുണ്ടൂർ മർകസ് സമ്മേളനം കഴിഞ്ഞു മടങ്ങുകയായിരുന്നു.
അങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




