പരപ്പനങ്ങാടി ആനപ്പടി ഗവ.എല്‍.പി സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവ്

പരപ്പനങ്ങാടി: ആനപ്പടി ഗവ:എല്‍.പി.സ്‌കൂളില്‍ നിലവിലുള്ള എല്‍.പി എസ് ടി ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നതിന് 5.11.2021 വെള്ളിയാഴ്ച രാവിലെ 10.30 ന് അഭിമുഖം നടത്തുന്നു.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളുമായി നവംബര്‍ 5ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ ഹാജരാവേണ്ടതാണ്.

Share news
error: Content is protected !!
Scroll to Top