പരപ്പനങ്ങാടി ടൗണ്‍ ജി.എം.എല്‍.പി.സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപിക ഒഴിവ്

പരപ്പനങ്ങാടി ടൗണ്‍ ജി.എം.എല്‍.പി.സ്‌കൂളില്‍ അറബി ടീച്ചര്‍ താല്‍ക്കാലിക ഒഴിവിലേക്ക് (ദിവസ വേതന അടിസ്ഥാനത്തില്‍ ) ്അപേക്ഷ ക്ഷണിച്ചു.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 17-10-22 തിങ്കള്‍ ഉച്ചക്ക് 2 മണിക്ക് അഭിമുഖത്തിനായി ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാവണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

 

 

Share news
error: Content is protected !!
Scroll to Top