
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട്. ശനിയാഴ്ചയും വിവിധയിടങ്ങ ളില്‍ രണ്ട് ഡിഗ്രിമുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താ പനില ഉയരാന്‍ സാധ്യതയെ ന്ന് കേന്ദ്ര കാലാവസ്ഥാ വകു പ്പ് അറിയിച്ചു.
ഉയര്‍ന്ന ചൂട് സൂര്യാഘാ തം, സൂര്യാതപം, നിര്‍ജലീകര ണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.
ഫെബ്രുവരി അവസാനത്തോടെ താപനില വീണ്ടും വര്‍ധിക്കുമെന്നാണ് മു ന്നറിയിപ്പ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




