ഹോട്ടൽ ജീവനക്കാരി കെട്ടിടത്തിൽനിന്ന് ചാടിയ സംഭവം: പ്രതികൾ കോടതിയിൽ കീഴടങ്ങി

മുക്കം: കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ഹോട്ടൽ ജീവനക്കാരി താമസസ്ഥ ലത്തെ കെട്ടിടത്തിൽനിന്നും ചാടി പരിക്കേറ്റ സംഭവത്തിൽ ഒളിവിലാ യിരുന്ന പ്രതികൾ കോടതിയിൽ കീഴടങ്ങി. ഹോട്ടൽ ജീവനക്കാ രായ കക്കോടി ദിയാ മഹലിൽ പി കെ റിയാസ് (47), ചൂലൂർ വടക്കെ തൊടുകയിൽ സുരേഷ് ബാബു (47) എന്നിവരാണ് വ്യാഴം രാവിലെ

താമരശേരി ജു ഡീഷ്യൽ മജി സ്ട്രേട്ട് കോടതി യിൽ കീഴടങ്ങിയ ത്. ഇരുവരേയും റിമാൻഡ് ചെയ് തു. കുന്നംകുള ത്തുനിന്ന് അറസ് റ്റ് ചെയ്‌ത ഒന്നാം പ്രതിയും ഹോട്ട ലുടമയുമായ ദേവദാസിനെ കഴി ഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്‌തിരുന്നു. ഇതോടെ കേസിൽ മുഴുവൻ പ്രതികളും പിടിയിലായി.

മുക്കം മാമ്പറ്റ യിൽ പുതുതായി ആരംഭിച്ച ‘സങ്കേ തം’ ഹോട്ടലിലെ ജി വനക്കാരിയായ യു വതി ശനിയാഴ്ച രാത്രി 11-ഓടെയാ ണ് താമസസ്ഥല ത്തെ കെട്ടിടത്തിൽനിന്ന് താഴേ ക്ക് ചാടിയത്.

വാരിയെല്ലിന് പരി ക്കേറ്റ യുവതി കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ ചികിത്സ യിലാണ്. ഹോട്ടൽ ഉടമയുടെയും ജീവനക്കാരുടേയും പീഡനശ്രമ ത്തിൽ നിന്ന് രക്ഷപ്പെടാനാണ് കെട്ടിടത്തിൽനിന്ന് ചാടിയതെന്ന് യുവതി പൊലീസിന് മൊഴി നൽ കിയിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് മൂന്ന് പേർക്കെതിരെ മു ക്കം പൊലീസ് കേസെടുത്തത്. സംഭവത്തിൻ്റെ തൽസമയവീഡി യോ ദൃശ്യം കഴിഞ്ഞദിവസം യുവ തിയുടെ ബന്ധുക്കൾ പുറത്തുവി ട്ടിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top