
കോഴിക്കോട്: ജില്ലാ വേസ്റ്റ് മാനേജ്‌മെന്റ് എന്‍ ഫോഴ്‌സസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയത് 231 പരിശോധനകള്‍. 800 കിലോ യോളം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുക യും 2,12,000 രൂപ പിഴ ഈടാക്കു കയും ചെയ്തു. തദ്ദേശസ്ഥാപന ങ്ങളുടെ നേതൃത്വത്തിലും പരി ശോധന നടക്കുന്നുണ്ട്.
നിരോ തിധ ഉല്‍പ്പന്നങ്ങളുടെ വിപണ നം പൂര്‍ണമായും ഒഴിവാക്കണ മെന്നും പരിശോധനകള്‍ കര്‍ശ നമാക്കുമെന്നും വ്യാപാരികളും പൊതുജനങ്ങളും സഹകരിക്ക ണമെന്നും ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
നിരോധിത ഉല്‍പ്പന്നങ്ങള്‍:-
പ്ലാസ്റ്റിക് ക്യാരിബാഗ്, പ്ലാസ്റ്റി ക് കോട്ടിങ്ങുള്ള പേപ്പര്‍ കപ്പ്, പേപ്പര്‍ പ്ലേറ്റ്, ബൗള്‍, 500 മില്ലി ക്ക് താഴെയുള്ള കുടിവെള്ള ബോട്ടില്‍, പ്ലാസ്റ്റിക് ടേബിള്‍ വി രി, തെര്‍മോകോള്‍, സ്റ്റെയിറോ ഫോം എന്നിവ ഉപയോഗിച്ച് നി ര്‍മിക്കുന്ന പ്ലേറ്റ്, കപ്പ്, അലങ്കാര വസ്തുക്കള്‍, ഒറ്റത്തവണ ഉപ യോഗിക്കുന്ന പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, സ്പൂണ്‍, ഫോര്‍ക്ക്, സ്‌ട്രോ, നോണ്‍ പൂവന്‍ ബാഗ്, പ്ലാസ്റ്റിക് ഫ്‌ലാഗ്, പ്ലാസ്റ്റിക് ബണ്ടിങ്, പ്ലാ സ്റ്റിക് വാട്ടര്‍ പൗച്ച്, പ്ലാസ്റ്റിക് ജ്യൂ സ്, പിവിസി ഫ്‌ലക്‌സ് മെറ്റീരിയല്‍, ഗാര്‍ബേജ് ബാഗ് പാക്കറ്റ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




