എംഡിഎംഎയുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍

കോഴിക്കോട്:  പുതിയ ബ സ് സ്റ്റാന്‍ ഡ് രാജാജി ജങ്ഷന്‍ ഭാഗത്ത് വി ല്‍പ്പനയ് ക്കായെത്തി 254.85 ഗ്രാം എംഡി എംഎയുമാ യി കണ്ണൂര്‍ സ്വദേശി പിടിയില്‍. മാതമംഗലം തായ്‌ട്ടേരി കളരികണ്ടി ഹൗസില്‍ കെ കെ മുഹമ്മദ് ഷഫീക്കാ (37)ണ് പിടിയിലായത്.

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫി യാ സംഘത്തിലെ മുഖ്യ കണ്ണി യാണ് പ്രതി. ബംഗളൂരുവില്‍നി ന്നും ലഹരിമരുന്നുമായി ടൂറിസ് റ്റ് ബസിലാണ് ഇയാള്‍ കോഴി ക്കോട്ടെത്തിയത്.

രഹസ്യവിവ രത്തെ തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ അസി. കമീഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തി ലുള്ള ഡാന്‍സാഫും എസ്‌ഐ എന്‍ ലീലയുടെ നേതൃത്വത്തില്‍ നടക്കാവ് പൊലീസും ചേര്‍ ന്നാണ് പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top