കുറുനരി വണ്ടിക്ക് കുറുകെ ചാടി: ഒരാൾക്ക് പരിക്ക്

താമരശേരി: കെടവൂരിൽ വീണ്ടും കുറു നരിയുടെ അക്രമം. കുറുന രി ബൈക്കിന് കുറുകെ ചാ ടിയതിനെ തുടർന്ന് ഒരാൾ ക്ക് പരിക്കേറ്റു. കെടവൂർ തെക്കെപൊയിൽ ബി ആർ ബൈജു(മണി)വിനാ ണ് വീണ് കൈപൊട്ടിയത്.

വീടിന് സമീപത്തെ കാടു വെട്ടിയത് നോക്കി തിരിച്ചു വരുമ്പോഴാണ് ഉച്ചക്ക് കു റുനരി ബൈജുവിന്റെ വണ്ടിയുടെ മുന്നിൽ ചാടി യത്. കഴിഞ്ഞ ഒരുമാസമാ യി കെടവൂർ, കൈയേലി, വിളയാറച്ചാലിൽ, പൊടു പ്പിൽ കമ്മാളം കുന്നത്ത്, പാ ലക്കണ്ടി പ്രദേശങ്ങളിൽ നരിശല്യം രൂക്ഷമാണ്. രാത്രി യെന്നോ പകലെന്നോ വ്യത്യാ സമില്ലാതെ കൂട്ടമായോ ഒറ്റതി രിഞ്ഞോ ആണ് ആക്രമണം

വളർത്തുമൃഗങ്ങളെയും ബൈക്കിൽ സഞ്ചരിക്കുന്നവ രെയും ആക്രമിച്ചിരുന്നു. കെട വൂരിൽ കഴിഞ്ഞ ഡിസംബർ ന് കൃഷിസ്ഥലത്തേക്കുള്ള  ത്രയ്ക്കിടെ പൊതുറോഡിൽ വച്ച് ഉച്ചക്ക് വിളയാറച്ചാലി കുറുന് കടിയേറ്റിരുന്നു.

കെടവൂരി ലെ ശരത്, ആശാരുകണ്ടി കൃഷ്‌ണൻ കുട്ടി, ബൈജു എന്നിവരുടെ കോഴികളെയും കൊന്നു. കുറുനരികളിൽ നല്ലൊരു ശതമാനത്തിനും പേവിഷബാധയും സ്ഥിരീകരി ച്ചിട്ടുണ്ട്. ഞായറാഴ്ച സമീപ പ്രദേശമായ വാഴാമ്പറ്റ പറ . യാ മ്പിൽ കുറുനരിയെ ചത്തനില യിൽ കണ്ടെത്തിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top