
കോഴിക്കോട്: നിരവധി മോഷണക്കേസിലുള്‍ പ്പെട്ട അന്തര്‍ സംസ്ഥാന മോ ഷ്ടാവിനെ എലത്തൂര്‍ പൊലീ സ് അറസ്റ്റ് ചെയ്തു. പതിനാലോ ളം മോഷണക്കേസില്‍ പ്രതി യായ പാലക്കാട് സ്വദേശി അജീ ഷാണ് എലത്തൂര്‍ പൊലീസി ന്റെ പിടിയിലായത്. കൊയിലാ ണ്ടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ 28ന് പുളാടിക്കുന്ന് സ്വദേശി മൂത്തോറനില്‍ മോഹ ന്‍ദാസിന്റെ സ്‌കൂട്ടര്‍ മോഷണം പോയതായുള്ള പരാതിയിലാ ണ് എലത്തൂര്‍ പൊലീസ് അന്വേ ഷണം നടത്തിയത്. ഗേറ്റിന് മു ന്നില്‍ നിര്‍ത്തി വീട്ടിനകത്തു പോയി തിരിച്ചുവരുമ്പോഴേക്ക് വാഹനം ഇയാള്‍ കടത്തിക്കൊ ണ്ടുപോയിരുന്നു. വാഹനം
കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ ത്തില്‍ പ്രതി തൃശൂരില്‍ ഉണ്ടെ ന്ന് പൊലീസിന് വിവരം ലഭിച്ചു. എലത്തൂര്‍ ഇന്‍ അജീഷ് സ്‌പെക്ടര്‍ കെ ആര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ചെറുതു രുത്തിയില്‍നിന്നാണ് പിടികൂടി യത്.
കുന്നംകുളം പൊലീസ് സ്റ്റേഷ നില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ചോളം മോഷണക്കേസില്‍ പ്രതിയാണ് ഇയാള്‍. എസ്‌ഐ അജിത്ത്, എഎസ്‌ഐ ടി ഇ ഫൈസല്‍, സീനിയര്‍ സിപിഒ രുപേഷ്, സിപി ഒമാരായ വൈശാഖ്, സി കെ ബൈജു എന്നിവര്‍ അന്വേഷക സംഘത്തില്‍ ഉണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




