Section

malabari-logo-mobile

അധ്യാപക ദിനത്തില്‍ വിരമിച്ച അധ്യാപകരെ ആദരിച്ച് എസ്എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

HIGHLIGHTS : പരപ്പനങ്ങാടി ഗുരുവന്ദനം എന്ന പരിപാടിയുടെ ഭാഗമായി തങ്ങളുടെ വിദ്യാലായത്തില്‍ നിന്നും വിരമിച്ച അധ്യാപകരെ ആദരിച്ച് എസ്എന്‍എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ...

പരപ്പനങ്ങാടി ഗുരുവന്ദനം എന്ന പരിപാടിയുടെ ഭാഗമായി തങ്ങളുടെ വിദ്യാലായത്തില്‍ നിന്നും വിരമിച്ച അധ്യാപകരെ ആദരിച്ച് എസ്എന്‍എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.
സ്‌കൂളിലെ സയന്‍സ് ക്ലബ്ബിന്റെയും, സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

സ്‌കൂളില്‍ വിവിധ കാലങ്ങളില്‍ സേവനമനുഷ്ടിച്ച അധ്യാപകരെ കണ്ട് വിദ്യാര്‍ത്ഥികള്‍ പൂര്‍വ്വകാല അനുഭവങ്ങള്‍ കേട്ടറിയുകയും അധ്യാപകദിന സന്ദേശം കൈമാറുകയും ചെയ്തു.

sameeksha-malabarinews

കൂടാതെ സ്‌കൂളിലെ സോഷ്യല്‍ സയന്‍സ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ അംഗപരിമിതികളെ മറികടന്ന് പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ ദേവികയെ ഉപഹാരം നല്‍കി ആദരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!