Section

malabari-logo-mobile

അധ്യാപക ഒഴിവ്

HIGHLIGHTS : Nedua Government High School employs teachers on a daily basis

പരപ്പനങ്ങാടി: നെടുവ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ ദിവസവേതനടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍- ഇംഗ്ലീഷ് 1, അറബിക് 1, ഫിസിക്കല്‍ സയന്‍സ് 1.

യു.പി വിഭാഗത്തില്‍- ഹിന്ദി 1, അറബിക് 1, എല്‍.പി.എസ്.ടി1 എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.

sameeksha-malabarinews

ഒക്ടോബര്‍ 28 വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കററുകള്‍ സഹിതം സ്‌കൂളില്‍ ഹാജരാവേണ്ടതാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!