HIGHLIGHTS : Teacher vacancy
ചീരങ്കടപ്പുറം ജി.എം.യു.പി. സ്‌കൂളില്‍ ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പ്രോഗ്രാമില്‍ ഒഴിവുള്ള റിസോഴ്‌സ് അധ്യാപക/അധ്യാപിക ഒഴിവിലേയ്ക്കുള്ള അഭിമുഖം ഡിസംബര്‍ ഒന്‍പതിന് രാവിലെ 10.30ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലത്തില്‍ നടക്കും.
ഇംഗ്ലീഷ് ഭാഷയില്‍ ബിരുദവും, ടി.ടി.സി/ഡി.എഡ്/ഡി.എല്‍.എഡ്/ ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനങ് കോഴ്‌സ് പാസായവര്‍ക്കും അസാപ് സ്‌കില്‍ പരിശീലനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കും മുന്‍ഗണനയുണ്ട്. ഫോണ്‍: 0483-2734888.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


