പരപ്പനങ്ങാടി ജി.എം.എല്‍.പി സ്‌കൂളില്‍ അധ്യാപക ഒഴിവ്

പരപ്പനങ്ങാടി ജി.എം.എല്‍.പി സ്‌കൂളില്‍ ഒഴിവ് വരുന്ന ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഫുള്‍ടൈം അറബിക് അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യതയും താല്‍പര്യവും ഉള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം തിങ്കള്‍ രാവിലെ 11മണിക്ക് പരപ്പനങ്ങാടി നഗരസഭ ഓഡിറ്റോറിയത്തില്‍ അഭിമുഖത്തിനായി എത്തേണ്ടതാണ്. 8156997799.

 

Share news
error: Content is protected !!
Scroll to Top