ആമിന (72) നിര്യാതയായി

പരപ്പനങ്ങാടി: പുത്തരിക്കലെ ചെറുവാലി മുഹമ്മദലിയുടെ ഭാര്യ ആമിന (72) നിര്യാതയായി. മക്കള്‍:ആബിദ, ബുഷ്‌റ, സിറാജ്, സഹീര്‍. മരുമക്കള്‍: റഷീദ്, റസിയ, റാബിയ, പരേതനായ സലാം.

 

Share news
error: Content is protected !!
Scroll to Top