HIGHLIGHTS : Lions Club of Thirurangadi school has been given a smart TV

ചടങ്ങിൽ ലയൺസ് ക്ലബ്ബ് ഭാരവാഹികളിൽനിന്നും വാർഡ് അംഗം ഊർപ്പായി സൈതലവി, പ്രഥമാധ്യാപകൻ എ.പി അബ്ദുസമദ്, പി.ടി.എ പ്രസിഡന്റ് മുഷ്‌താഖ് കൊടിഞ്ഞി എന്നിവർ ഏറ്റുവാങ്ങി.
ലയൺസ് ക്ലബ് ഭാരവാഹികളായ നിസാമുദ്ദീൻ, സിദ്ധീഖ് പനക്കൽ,കെ.ടി ഷാജു, ഡോ.സ്‌മിത അനി, അബ്ദുൽ അമർ, ഷാഫി പ്രിമിയർ, ആസിഫ് പത്തൂർ,എം.പി സിദ്ധീഖ് ,എം.എൻ നൗഷാദ് നൗഷാദ് , സലിം അമ്പാടി, ജാഫർ ഓർബിസ്,സി.എച്ച് ഷിബിലി,എം ഖമറുന്നിസ,ഒ.എസ്.എ അംഗം എം.കെ റഷീദ്, കെ.എം.ഹാജറ ടീച്ചർ സംസാരിച്ചു.
