Section

malabari-logo-mobile

പരപ്പനങ്ങാടി ബി ഇ എം എച്ച് എസ് എസില്‍ അധ്യാപകരുടെ ഒഴിവ്

HIGHLIGHTS : Teacher Vacancy in Parapanangadi BEM HSS

പരപ്പനങ്ങാടി : ബി. ഇ എം . എച്ച്. എസ് എസില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ് ജൂനിയര്‍ , എച്ച്.എസ്.എസ്.ടി. ബോട്ടണി ജൂനിയര്‍ , തസ്തികയില്‍ ദിവസ വേതന നിരക്കില്‍ താല്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യാഗാര്‍ത്ഥികള്‍ ഈ മാസം 30 ന് രാവിലെ 10 മണിക് യോഗ്യതാ രേഖകളുമായി കോഴിക്കോട്ടെ സി. എസ്. ഐ. കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ഓഫീസില്‍ എത്തണം , 0495 272 4799 .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!