പരപ്പനങ്ങാടി ഗവൺമെന്റ് എം എൽ പി സ്കൂളില്‍ അധ്യാപക ഒഴിവ്

ഗവൺമെന്റ് എം എൽ പി സ്കൂൾ പരപ്പനങ്ങാടിയിൽ (അങ്ങാടി സ്കൂൾ ) നിലവിലുള്ള ഒഴിവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ താഴെ പറയുന്ന അധ്യാപകരെ നിയമിക്കുന്നത്തിനുള്ള അഭിമുഖം നടക്കുന്നു.

1, HTV ഒഴിവ് – 1

2, എൽ പി അറബിക് – 1

മേൽപ്പറഞ്ഞ ഒഴിവിലേക്ക് സർക്കാർ മാനദണ്ഡപ്രകാരം നിയമിക്കുന്നതിനുള്ള അഭിമുഖം 2025 മെയ് 28 ബുധൻ രാവിലെ 10 30 ന് സ്കൂളിൽ വെച്ച് നടക്കുന്നു.ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റു കളും ഇവയുടെ പകർപ്പും സഹിതം ഹാജരാകേണ്ടതാണ്

ഫോൺ: 9497661018,73063 54608.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top