പരപ്പനങ്ങാടി: ജി.എച്ച്.എസ് നെടുവയില്‍ എച്ച് എസ് ടി അറബിക്, മാത്തമാറ്റിക്‌സ് യു,പി.എസ്.ടി ഹിന്ദി, അറബിക് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് 29 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഓഫിസില്‍ നടക്കും.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൃത്യസമയത്ത് ഹാജരാവേണ്ടതാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




