അധ്യാപക ഒഴിവ്

വേങ്ങര ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ അറബിക്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ താൽക്കാലിക ജൂനിയർ അധ്യാപക ഒഴിവുണ്ട്.

അർഹരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസറ്റ്18 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഹയർ സെക്കൻഡറി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ : 9846183962.

Share news
error: Content is protected !!
Scroll to Top