പരപ്പനങ്ങാടി പുത്തൻകടപ്പുറം സ്കൂളിൽ അധ്യാപക നിയമനം

പരപ്പനങ്ങാടി:2024-25 അധ്യയനവർഷത്തിൽ പുത്തൻകടപ്പുറം ജി.എം.യു.പി സ്കൂളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 07.06.24ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫിസിൽ നടത്തുന്നു ഒഴിവുകൾ: യു.പി.എസ്.ടി 1, എൽ.പി അറബിക് 1, യു.പി അറബിക് 1. താൽപര്യമുള്ള, യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക.

Share news
error: Content is protected !!
Scroll to Top