വാഹനാപകടത്തിൽ പരപ്പനങ്ങാടി സ്വദേശിയായ അധ്യാപകൻ മരിച്ചു

HIGHLIGHTS : Teacher from Parappanangadi dies in car accident

careertech

എറണാകുളം അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കോളേജ് പ്രൊഫസര്‍ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ജയകേരള റോഡ്‌ സ്വദേശി അനുരഞ്ജ് (42)ാണ് മരിച്ചത് .

അങ്കമാലി ഫിസാറ്റ് കോളേജിലെ അധ്യാപകനാണ്.

sameeksha-malabarinews

അമ്മ : അനിത.അച്ഛന്‍ : പരേതനായ രവീന്ദ്രന്‍ പുല്ലനാട്ട് . സഹോദരന്‍ അഭിരഞ്ച്. ഭാര്യ. ശ്രുതി മകള്‍: ശ്രീ ഭദ്ര.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!