Section

malabari-logo-mobile

താനാളൂരില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകന്‍ അറസ്റ്റില്‍

HIGHLIGHTS : Teacher arrested for beating student in Thanalur

representing photo

താനൂര്‍: വിദ്യാര്‍ത്ഥിയെ അടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയല്‍ അധ്യാപകന്‍ അറസ്റ്റിലായി. മാണൂര്‍ കാലടി കുണ്ടുപറമ്പില്‍ അബ്ദുള്‍സലാം(30)നെതിരെയാണ് കേസെടുത്തത്.

വിദ്യാര്‍ത്ഥിയെ അടിച്ചതിന്റെ നിരവധി പാടുകള്‍ ശരീരത്തിലുണ്ടായിരുന്നു. താനൂര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

ഇയാളെ പരാപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!