HIGHLIGHTS : Teacher appointment

പരപ്പനങ്ങാടി:ജിഎംഎല്‍പി പരപ്പനങ്ങാടി ടൗണ്‍ സ്‌കൂളില്‍ എല്‍പിഎസ്ടി മലയാളം പോസ്റ്റില്‍ ദിവസവേതനാടസ്ഥാനത്തില്‍ താല്‍ക്കാലികമായി അധ്യാപകരെ നിയമിക്കുന്നു.

ടി ടി സി/ഡി എല്‍ ഇ ഡി യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ കെ ടെറ്റ് പാസ്സായിരിക്കണം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 5-06-2025 വ്യാഴം രാവിലെ 10.45 ന് ഓഫീസില്‍ ഹാജരാകണം. പി എസ് സി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അതിനുള്ള രേഖകള്‍ നിര്‍ബന്ധമായും കൊണ്ടു വരണമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു