അധ്യാപക നിയമനം

HIGHLIGHTS : Teacher appointment

മഞ്ചേരി ഗവ പോളിടെക്നിക് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ് ബ്രാഞ്ചിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവ്. 60 ശതമാനം മാർക്കോട് കൂടി ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജൂൺ 30ന് രാവിലെ 9:30ന് നടക്കുന്ന എഴുത്തു പരീക്ഷയ്ക്കും അഭിമുഖത്തിനും ഒറിജിനൽ സർട്ടിഫിക്കറ്റുകളും അതിന്റെ ഓരോ പകർപ്പുകളും സഹിതം ഹാജരാകണം. ഫോൺ: 0483-2763550.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!