താനൂര്‍: തെങ്ങ് മുറിക്കാന്‍ കയറിയ മരംവെട്ട് തൊഴിലാളി തെങ്ങ് മുറിഞ്ഞ് വീണു മരണപ്പെട്ടു. കരിങ്കപ്പാറ കണ്ണിവീട്ടില്‍ സുബ്രമണ്യന്‍ (42)യാണ് മരണപ്പെട്ടത്.
മൂലക്കല്‍ താമരക്കുളത്തിന് സമീപം കഴിഞ്ഞ ദിവസമാണ് തെങ്ങ് മുറിക്കാന്‍ കയറിയപ്പോള്‍ അപകടം സംഭവിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പിതാവ്:ചാത്തന്‍, മാതാവ്:കാളി, ഭാര്യ:ശോഭന, മക്കള്‍:സുധിന്‍, ഹണി, പരേതനായ സുബിന്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



