താനൂര്‍ മണ്ഡലത്തില്‍ 2 കോടിയുടെ പുതിയ റോഡുകള്‍ക്ക് അനുമതി

താനൂര്‍: മണ്ഡലത്തില്‍ 2 കോടി 3 ലക്ഷം രൂപയുടെ റോഡുകള്‍ക്ക് അനുമതിയായി. വി അബ്ദുറഹിമാന്‍ എം.എല്‍.എ യുടെ എ.ഡി.എസ്, എസ്.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡുകള്‍.  ആട്ടില്ലം-കോളങ്ങത്ത് താഴം റോഡ് 15 ലക്ഷം, പുതിയ ബസ്റ്റാന്റ്-ജി.എല്‍.പി.എസ് ശോഭാ റോഡ് 10 ലക്ഷം, തെയ്യാല-റെയില്‍വേ ലൈന്‍ റോഡ് കോളനി 10ലക്ഷം, വിളക്കീരി-വെള്ളരിപ്പറമ്പ് റോഡ് 10 ലക്ഷം, നെച്ചിക്കാട്ട്-വാലിയത്ത് പടി റോഡ് 10 ലക്ഷം, കെ.വി.പാറപ്പുറം- എടക്കങ്ങാട്ടില്‍ റോഡ് 10 ലക്ഷം, പട്ടരുപറമ്പ്-പുതുകുളങ്ങര റോഡ് 10 ലക്ഷം, പറപ്പാറപ്പുറം-നടുവിലങ്ങാടി റോഡ് 10 ലക്ഷം, കതിര്‍കുളങ്ങര-സബ്ബ്‌സെന്റര്‍ റോഡ് 10 ലക്ഷം, തബ്രീനുല്‍ ഇസ്ലാം മദ്രസ്സ-എരണിത്തറ റോഡ് 10 ലക്ഷം, തറയില്‍പ്പടി-ഐ.എച്ച്.ഡി.പി റോഡ് 10 ലക്ഷം,

കക്കോട്ടിപ്പാറ-കൊട്ട്യാംപടി റോഡ് 4.9ലക്ഷം, എരനെല്ലൂര്‍-ഹെല്‍ത്ത് സെന്റര്‍ റോഡ് 4.9 ലക്ഷം, പകരക്കുളം-പകരപ്പാടം റോഡ് 4.9 ലക്ഷം, മൂലക്കല്‍ റെയില്‍വേ ലൈന്‍-എടോളിപ്പറമ്പ് കോളനി റോഡ് 4.9 ലക്ഷം, അമ്മം കുളങ്ങര-ശിവക്ഷേത്രം റോഡ് 4.9 ലക്ഷം, ഓട്ട്കരപ്പുറം ഐ.ടി.ഐ-ചുടലപ്പുറം റോഡ് 4.9 ലക്ഷം, കുന്നത്ത് കായല്‍-പുറവഞ്ചേരി കോളനി റോഡ് 4.9 ലക്ഷം, പൂഴിക്കുത്ത്-പള്ളിത്തോട് റോഡ് 4.9 ലക്ഷം, മച്ചിങ്ങപ്പാറ-ആലുംകുണ്ട്  കണ്ടനകത്ത് റോഡ് 4.9 ലക്ഷം, ആദൃശ്ശേരി ശിവക്ഷേത്രം-കാര്യത്തറ റോഡ് 8 ലക്ഷം, ആറുകണ്ടം-പെരിഞ്ചേരിപ്പാടം റോഡ് 4.9 ലക്ഷം, പാലേരിപ്പടി-മൂസക്കുട്ടി ഹാജിപ്പടി റോഡ് 4 ലക്ഷം, കുന്നുംപുറം-താഴത്തോട്ടത്തില്‍ റോഡ് 4.9 ലക്ഷം, നരിമട-വൈദ്യര്‍ത്താഴം റോഡ് 4.9 ലക്ഷം, അയ്യപ്പന്‍ കാവ്-അല്‍ നൂര്‍ റോഡ് 4.9 ലക്ഷം, പരിയാപുരം-പൂരപ്പുഴ റോഡ് 4.9 ലക്ഷം, ആട്ടില്ലം-വലിയപാടം റോഡ്  7.4 ലക്ഷം.
 

Related Articles