താനൂരില്‍ ലോറിയും ബസ്സും കൂട്ടിയിടിച്ചു

താനൂര്‍: താനൂരില്‍ ലോറിയും ബസ്സും കൂട്ടിയിടിച്ചു. നരിവധി പേര്‍ക്ക് പരിക്കേറ്റതയാണ് പ്രാഥമിക വിവരം.അപകടത്തെ തുടര്‍ന്ന് വാഹനത്തിനുള്ളില്‍ അകപ്പെട്ട ലോറി ഡ്രൈവെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.

ഇന്ന് വൈകീട്ട് 5.30 ഓടെയാണ് ദേവധാര്‍ പാലത്തിന് മുകളില്‍ വെച്ച് അപകടം ഉണ്ടായിരിക്കുന്നത്. ഓടിക്കൂടിയ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.

അപകടത്തെ തുടര്‍ന്ന് തിരൂര്‍ -താനൂര്‍ റോഡ് പൂര്‍ണമായും ബ്ലോക്കായിരിക്കുകയാണ്.

കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top