താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം ശുചീകരണം നടത്തി

താനൂര്‍: റെയില്‍വേ സ്റ്റേഷന്‍ പരിസരവും പ്ലാറ്റ്‌ഫോമും ശുചീകരണം നടത്തി .ടി ഡി ആര്‍ എഫ് വളണ്ടിയര്‍മാരും റെയില്‍വേ ജീവനക്കാരും ചേര്‍ന്നാണ് ശുചീകരണം നടത്തിയത്.

താനൂര്‍ റെയിവേസ്റ്റേഷന്‍ സുപ്രണ്ട് റംസീറിന്റെ നേതൃത്വത്തില്‍, റെയില്‍വേ ജീനക്കാരായ,പ്രവീണ്‍ സ്റ്റേഷന്‍ മാസ്റ്റര്‍ താനൂര്‍, അരുണ്‍ ദാസ് സ്റ്റേഷന്‍ മാസ്റ്റര്‍ താനൂര്‍, അരുണ്‍ കെസ് സ്റ്റേഷന്‍ മാസ്റ്റര്‍,
അസ്ലം,ഉമ്മര്‍ ഫാറൂഖ്,രജിത, ജബ്ബാര്‍,മുനീര്‍,അഭിജിത്,പ്രവീണ്‍,യഥുരാജ് എന്നിവരും
ടി ഡി ആര്‍ എഫ് വളണ്ടിയര്‍മാരായ, ആഷിഖ് താനൂര്‍, രമേഷ് താനൂര്‍, സലാം അഞ്ചുടി, മുനവ്വര്‍ തിരൂര്‍,ആബിദ് നടക്കാവ് എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top