പോക്‌സോ കോസില്‍ താനൂരില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

താനൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗീകാതിക്രമ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കെ പുരം സ്വദേശി അരുണ്‍(21),പറവണ്ണ സ്വദേശി കുട്ടത്ത് നിസാര്‍(25) എന്നിവരാണ് അറസ്റ്റിലായത്.

താനൂരില്‍ നിന്ന് ശനിയാഴ്ച രാത്രി പത്തരയോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

രക്ഷിതാക്കളുടെ പരാതിയില്‍ താനൂര്‍ സിഐ പി പ്രമോദാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top