താനൂർ: ഒഴൂർ ഓമച്ചപ്പുഴ തേക്കുംകാട്ടിൽ മുഹമ്മദിന്റെ മകൾ ഖദീജ (70) കോവിഡ് ബാധയെത്തുടർന്ന് മരണപ്പെട്ടു.
സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഇവരുടെ പരിശോധനാ ഫലം പോസിറ്റീവായതിനാൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്. നാലിടവഴി പളളി ഖബർസ്ഥാനിൽ സംസ്കാരം നടത്തി.
മക്കൾ: ഹുസൈൻ, അബ്ദുൽ ഹമീദ്, മറിയാമു, മൈമൂന. മരുമക്കൾ: സൂഹറ, സുലൈഖ, ബഷീർ
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



