കോമണ്‍വെല്‍ത്ത് മാസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പ് നേടിയ താനൂര്‍ സ്വദേശി ഇമല്‍ഡ യുകെയിലേക്ക്

HIGHLIGHTS : Tanur native Imelda, who won the Commonwealth Masters Scholarship, heads to the UK

താനൂര്‍: കോമണ്‍വെല്‍ത്ത് മാസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പു നേടിയ സി.പി ആയിഷ ഇമല്‍ഡ ഉപരി പഠനത്തിനായി യു.കെയിലേക്ക് പുറപ്പെടുന്നു.

സ്‌കോര്‍ട്ട്ലന്‍ഡ് എഡ്വിന്‍ബറോ സര്‍വകലാശാലയില്‍ എംഎസ്സി ഫൈനാന്‍സ്, ടെക്‌നിക്കല്‍ ആന്‍ഡ് പോളിസിയിലാണ് അഡ്മിഷന്‍ ലഭിച്ചത്.

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് എംബിഎ പഠനം പൂര്‍ത്തിയാക്കിയത്. ചിറക്കല്‍ പള്ളിക്ക് സമീപം ബാപ്പു ഹാജീസ് വില്ലയില്‍ സി.പി ഇബ്രാഹിമിന്റെയും കെ.എം ഷംസീനയുടെയും മകളാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!