താനൂര്‍: നഗരസഭയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോവിഡ് വ്യാപനം തടയുന്നതിനായി തീവ്ര കണ്ടേയ്ന്‍മെന്റ് സോണില്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു.
പ്രധാന കവലകളിലെല്ലാം പൊലീസ് സാന്നിധ്യം ഉറപ്പു വരുത്തി. ഉള്‍റോഡുകള്‍ അടച്ചു. വൈകിട്ട് 7 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ നിലനില്‍ക്കും.
പരിശോധനയുടെ ഭാഗമായി ഭാഗമായി ആര്‍.ആര്‍.ആര്‍.എഫ് ഉള്‍പ്പെടെയുള്ള പോലീസ് സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ സന്നാഹവും വര്‍ധിപ്പിച്ചു. വാഹനങ്ങള്‍ കൃത്യമായി പരിശോധിക്കുന്നു.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




