താനൂര്‍: ബസ്റ്റാന്റിന് സമീപത്തെ പരേതനായ എപി അസ്സന്‍ മൊയ്തുവിന്റെ മകന്‍ മുക്കോലയിലെ തട്ടാരത്തില്‍ ഇക്ബാല്‍(42) നിര്യാതനായി. പെയിന്റിങ് തൊഴിലാളിയായിരുന്നു. ഭാര്യ: റാബിയ.മക്കള്‍: മുഹമ്മദ് ഷംജിത്, റോഷന്‍, ഫവാസ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



