താനൂർ  സി.എച്ച്. എം.കെ.എം. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ സീറ്റ് ഒഴിവ്

മലപ്പുറം താനൂർ  സി.എച്ച്. എം.കെ.എം. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം സെമസ്റ്റർ (2022-23) ബി.എ ഇംഗ്ലീഷ് കോഴ്‌സിൽ ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിനും ബി.എസ്‌സി ഇലക്ട്രേണിക്‌സ് കോഴ്‌സിൽ ഒ.ഇ.സി വിഭാഗത്തിനും അനുവദിച്ച സീറ്റുകളിൽ ഒഴിവുണ്ട്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യു.ജി. ക്യാപ് രജിസ്‌ട്രേഷൻ നടത്തിയ താത്പര്യമുള്ളവർ ഒക്ടോബർ 25ന് രാവിലെ 10ന് യോഗ്യതാ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി (അസൽ) കോളേജിൽ നേരിട്ട് ഹാജരാകണം.

വിവരങ്ങൾക്ക്: gctanur.ac.in, 0494-2582800.

Share news
error: Content is protected !!
Scroll to Top