തിരൂര്‍: താനൂര്‍ ബോട്ടപകടത്തെ കുറി ച്ചന്വേഷിക്കുന്ന ജസ്റ്റിസ് വി കെ മോഹനന്‍ കമീഷന്റെ ക്യാമ്പ് ഓഫീസ് തിരൂരില്‍ ആരംഭിച്ചു. കമീഷന്റെ പ്രവര്‍ത്തനങ്ങളെക്കു റിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പു റപ്പെടുവിച്ചിരുന്നു.
18 മുതല്‍ 2024 ജനുവരി ഒന്നുവരെ വ്യക്തികള്‍ ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും കമീഷന് പരാതി നല്‍കാം. തിരൂരിലെ ഓഫീ സില്‍ നേരിട്ടും കൊച്ചിയിലെ ഓഫീസില്‍ ഇ മെയില്‍ വഴിയും പരാതി നല്‍കാം.
മെയ് ഏഴിനാ ണ് താനൂര്‍ തൂവല്‍തീരം ബോട്ട പകടം നടന്നത്. വിനോദ സഞ്ചാരത്തിന് ഉപയോഗിച്ചിരു ന്ന ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍ പ്പെടെ 22 പേരാണ് മരിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




