താനൂര്‍ : താനൂര്‍ റെയില്‍വേസ്്‌റ്റേഷനു സമീപം ഇരുപത് വയസു പ്രായമുള്ള യുവാവ് തീവണ്ടിതട്ടി മരിച്ചു സ്റ്റേഷനും ദേവധാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിനും ഇടയിലാണ് അപകടം സംഭവിച്ചത്. ഇന്ന് രാത്രിയാണ് അപകടമുണ്ടായത്.
മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




